8, 9, 10 ക്ലാസുകളിലെ ഗണിതത്തിൽ നിന്നും പുതിയ ചോദ്യ പാറ്റേൺ മനസിലാക്കുന്നതിനും അധിക പ്രവർത്തനത്തിനുമായി ഓരോ ദിവസവും ഒരു ചോദ്യവുമായി Question of the day എന്ന പേരിൽ കുറ്റിപ്പുറം GHSS ലെ അധ്യാപകൻ ശ്രീ ശരത് തയ്യാറാക്കി പങ്കുവെച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും 1 മുതൽ 20 വരെയുള്ളവ ഒരുമിച്ച് പോസ്റ്റ് ചെയ്യുകയാണിവിടെ . ശരത് സാറിനു സ്പന്ദനത്തിൻറെ നന്ദി....
Mathematics_Question of the Day - 1 to 20 in One file
1 min read