സ്കൂൾ ലൈബ്രറി ഓട്ടോമേറ്റ് ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയര്‍.ഈ സോഫ്റ്റ്‌വെയര്‍ ലൈബ്രറി നടത്തിപ്പിനെ വളരെ ലളിതമാക്കുന്നു .
Book Account,Issue Register എന്നിവ തയ്യാറാക്കാം/കാറ്റലോഗ് നിര്‍മ്മിക്കാംIssue ചെയ്ത പുസ്തകം available ആയ പുസ്തകം ലിസ്റ്റ് തയ്യാറാക്കുന്നു Book return സമയത്ത് late ആണെങ്കില്‍ fine കാണിക്കുന്നു .ഈ സോഫ്റ്റ്‌വെയര്‍ windows OS based ആണ്.താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്നും സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാം.